"Welcome to Prabhath Books, Since 1952"
What are you looking for?

ചരിത്ര സ്മൃതിയിലേയ്ക്കൊരു യാത്ര - Charitra Smrithiyilekku oru Yathra

4 reviews

തുംഗഭദ്ര നദിയുടെ തീരത്ത്കൂടി വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്ര ശേഷി പുകൾ തേടി, എഴുത്തുകാരി അജിത രാജൻ നടത്തിയ യാത്രയെക്കുറിച്ച്, സഞ്ചാര സാഹിത്യത്തിന് പരിചയമില്ലാത്ത ഭാവനാ സമൃദ്ധമായ പ്രയോഗങ്ങളാൽ തന്റെ വിസ്മയ തൂലിക തുമ്പിനാൽ അടയാളപ്പെടുത്തിയ അനുഭവ സ്പർശ മുള്ള യാത്രാവിവരണമാണ് ഇത്. ഒരു സാഹിത്യകാരിയുടെ മനസ്സിനോടൊപ്പം അമ്മ മനസ്സിന്റെ വെമ്പലും വേവലാതിയും ആനന്ദവും തിരിച്ചറിയുന്ന അനുവാച കന് ഒരു കഥ വായിക്കുന്ന അനുഭൂതിയോടെ സഞ്ചരിക്കാനാകും. രാമായണ ത്തിലെ ബാലികേറാമലയും മാതംഗാശ്രമചിന്തയും പുരാണ പാരമ്പര്യത്തിലേക്ക് നമ്മുടെ മനസ്സിനെ ചേർത്തുനിർത്തും. അത് വായനക്കാരന്റെ ചരിത്രബോധ ത്തിലേക്കും പഠനോത്സുകതയിലേക്കും രൂപാന്തരം പ്രാപിക്കുന്നത് തിരിച്ചറിയാ നാകും. ദക്ഷിണ ഭാരതത്തിന്റെ ചരിത്രപരമായ വസ്തുതകളിലേക്ക് വെളിച്ചം പ കരുന്ന ഈ കൃതി ചരിത്രാന്വേഷണ കുതുകികൾക്ക് ഒരു റഫറൻസ് ഗ്രന്ഥമായി സൂക്ഷിക്കാവുന്നതാണ്. 

126 140-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support